തണുപ്പും പുകയും ചേർന്ന് ഡൽഹിയെ മൂടി; വായു മലിനീകരണം അതിതീവ്രം
ഇപ്പോൾ ഡൽഹിയിലെ അന്തരീക്ഷ താപനില 19° സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനൊപ്പം കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം കൂടാൻ കാരണമാകുന്നു. ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇപ്പോൾ തണുപ്പുകാലം കൂടി ആരംഭിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 382 എന്ന നിലയിലാണ് നിലവിൽ ഉള്ളത്. ഇത് ‘വളരെ മോശം’ (Very Poor) എന്ന വിഭാഗത്തിന്റെ ഉയർന്ന പരിധിയാണ്. ഇപ്പോൾ ഡൽഹിയിലെ അന്തരീക്ഷ താപനില 19° സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനൊപ്പം … Continue reading തണുപ്പും പുകയും ചേർന്ന് ഡൽഹിയെ മൂടി; വായു മലിനീകരണം അതിതീവ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed