സന്തോഷകരമായ കേരളപ്പിറവി ആശംസകൾ
1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. ഏതൊരു മലയാളിക്കും ഈ ദിനം അഭിമാനകരമാണ്, ഏവർക്കും ആശംസകൾ 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളും ചേർന്നാണ് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed