“യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് തടവും പിഴയും”
ചിറ്റാർ∙ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കു കഠിനതടവും പിഴയും. ചിറ്റാർ പന്നിയാർ കോളനിയിൽ ചിറ്റേഴത്തു വീട്ടിൽ ആനന്ദരാജിനാണു (34) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി ടി. മഞ്ജിത് 9 വർഷവും 6 മാസവും കഠിന തടവും 66,000 രൂപ പിഴയും വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് സ്കൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സഞ്ജു ജോസഫ് റജിസ്റ്റർ ചെയ്ത് അന്വേഷണം … Continue reading “യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് തടവും പിഴയും”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed