“കല്യാണച്ചെലവ് കുറയ്ക്കാൻ ‘പഞ്ചായത്ത് തന്ത്രം , താലിമാല, കമ്മൽ, മൂക്കുത്തി; വേറെയൊന്നും വേണ്ട, അണിഞ്ഞാൽ പിടിവീഴും…”

ഡെറാഡൂൺ : വിവാഹത്തിന് ദേഹം മുഴുവൻ സ്വർണാഭരണവുമായി ഒരുങ്ങി നിൽക്കുന്ന വധു. പല കല്യാണ വീടുകളിലെയും കാഴ്ചയാണിത്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ കന്തർ, ഇന്ധ്രാണി വില്ലേജുകളിൽ ഇനി ഈ കാഴ്ച കാണാൻ കഴിയില്ല. വിവാഹത്തിന് കൂടുതൽ സ്വർണാഭരണങ്ങൾ അണിയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് അധികൃതരുടെ നിർദേശമനുസരിച്ച് വിവാഹിതയാകുന്ന സ്ത്രീകൾ 3 സ്വർണാഭരണങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളു. താലിമാല, മൂക്കുത്തി, കമ്മൽ ഇവ മാത്രം അണിഞ്ഞാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടുതൽ ആഭരണം അണിഞ്ഞാൽ … Continue reading “കല്യാണച്ചെലവ് കുറയ്ക്കാൻ ‘പഞ്ചായത്ത് തന്ത്രം , താലിമാല, കമ്മൽ, മൂക്കുത്തി; വേറെയൊന്നും വേണ്ട, അണിഞ്ഞാൽ പിടിവീഴും…”