വിശ്വാസത്തിന്റെ പേരില്‍ അതിക്രമം; ആഭിചാര ക്രിയയില്‍ നിന്ന് പിന്മാറിയ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് ഭര്‍ത്താവ്

കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) നാണ് മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ചാണ് ഭര്‍ത്താവിന്റെ പീഡനം. ഭര്‍ത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കുള്ള റജുല ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് നാളുകളായി റജിലയെ സജീര്‍ … Continue reading വിശ്വാസത്തിന്റെ പേരില്‍ അതിക്രമം; ആഭിചാര ക്രിയയില്‍ നിന്ന് പിന്മാറിയ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് ഭര്‍ത്താവ്