സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് ഭീഷണിപ്പെടുത്തി പണം തട്ടൽ; കൊച്ചിയിൽ യുവാവിനെതിരെ കൂടുതൽ പരാതികൾ

എടപ്പാൾ സ്വദേശിയായ അജിത്ത് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് ഭീഷണിപ്പെടുത്തി പണം തട്ടാൻ കൊച്ചി: എറണാകുളം കടവന്ത്രയിൽ കീഴുദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് 25കാരന്‍റെ മൊബൈലിൽ നിന്ന് ലഭിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ അജിത്ത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ ഇരുപതിനായിരം രൂപ വരെയാണ് ഇയാൾ പലരോടായി ആവശ്യപ്പെട്ടത്. പ്രതി മുൻപ് ജോലി … Continue reading സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് ഭീഷണിപ്പെടുത്തി പണം തട്ടൽ; കൊച്ചിയിൽ യുവാവിനെതിരെ കൂടുതൽ പരാതികൾ