“പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ”

അബുദാബി/ ദുബായ് : പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇന്നു മുതൽ പുതിയ ഓൺലൈൻ പോർട്ടൽ. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും പുതിയ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും പറഞ്ഞു.പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ഇ-പാസ്പോർട്ട് ലഭ്യമാക്കുക. ഇത് ആഗോള തലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് കൂടുതൽ എളുപ്പമാക്കും https://mportal.passportindia.gov.in/gpsp/AuthNavigation/Login ലിങ്കിൽ … Continue reading “പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ”