ഹിജാബ് വിവാദം: നിയമാവലി അനുസരിച്ച് കുട്ടി സ്‌കൂളിലെത്തുമെന്ന് പിതാവ്, സമവായമായത് ഹൈബി ഈഡൻ പങ്കെടുത്ത യോഗത്തിൽ

ഭീഷണിപ്പെടുത്തുന്ന ബിജെപി-ആര്‍എസ്എസ് അജണ്ട വിലപോകില്ലെന്ന് ഹൈബി ഈഡന്‍ കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് പ്രശ്‌നം സമവായത്തിലെത്തി. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് കുട്ടി നാളെ മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് തീരുമാനം. ഹിജാബ് വിവാദത്തെ തുടര്‍ന്ന് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തുന്ന ബിജെപി-ആര്‍എസ്എസ് അജണ്ട വിലപോകില്ലെന്നും ഒറ്റപ്പെട്ട … Continue reading ഹിജാബ് വിവാദം: നിയമാവലി അനുസരിച്ച് കുട്ടി സ്‌കൂളിലെത്തുമെന്ന് പിതാവ്, സമവായമായത് ഹൈബി ഈഡൻ പങ്കെടുത്ത യോഗത്തിൽ