റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം VIDEO….

ലഖ്‌നൗ: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബൈക്കില്‍ നിന്നുവീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. 19 വയസുകാരനായ തുഷാര്‍ ആണ് മരിച്ചത്. ട്രാക്കില്‍ വീണ ബൈക്കെടുത്ത് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടന്ന് ട്രെയിന്‍ വരുന്നതിന് മുമ്പ് പോകാനുള്ള ശ്രമത്തിലായിരുന്നു തുഷാര്‍. എന്നാല്‍ ബൈക്ക് ട്രാക്കില്‍ തെന്നിവീണു. വാഹനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ തൊട്ടെടുത്ത് എത്തിയ കാര്യം തുഷാര്‍ അറിഞ്ഞത്. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ … Continue reading റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം VIDEO….