പാക് സൈനിക മേധാവി പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്ന് ട്രംപ്

ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിച്ചത് ട്രംപെന്ന് പാക് കെയ്‌റോ: ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്. ഒരു ആണവായുധ സംഘര്‍ഷമാണ് ട്രംപ് തടഞ്ഞതെന്നും ഷെഹ്ബാസ് ശരീഫ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ഉടമ്പടിയിലായിരുന്നു പരാമര്‍ശം. ട്രംപ് സമാധാനത്തിന്റെ പുരുഷനാണെന്ന് പറഞ്ഞ ശരീഫ് ട്രംപിന്റെ സമാധാന നൊബേല്‍ വേണമെന്ന അവകാശവാദത്തെ ന്യായീകരിച്ചു. പ്രസംഗിക്കുന്നതിനിടയില്‍ ട്രംപ് തന്നെയായിരുന്നു ഷെഹ്ബാസ് ശരീഫിനെ സംസാരിക്കുന്നതിന് ക്ഷണിച്ചത്. തന്റെ പ്രസംഗത്തിനിടെ ‘നിങ്ങള്‍ എന്തെങ്കിലും സംസാരിക്കാനുണ്ടോ’, ‘കഴിഞ്ഞ … Continue reading പാക് സൈനിക മേധാവി പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്ന് ട്രംപ്