മുഖ്യമന്ത്രിയുടെ മകനുള്ള ഇഡി നോട്ടീസും കേസും ഇല്ലാതായെന്ന് എംഎ ബേബി എങ്ങിനെ അറിഞ്ഞു; വി ഡി സതീശന്‍

മുഖ്യമന്ത്രിയുർെ മകന് എതിരായ ഇഡി നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തൃശ്ശൂര്‍: മുഖ്യമന്ത്രിയുർെ മകന് എതിരായ ഇഡി നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ഇ ഡി നോട്ടീസ് കൊടുക്കുമ്പോൾ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോ എം എ ബേബി എങ്ങനെ ഇത് അറിഞ്ഞു. കേസ് ഇല്ലാതായെന്നാണ് എംഎ ബേബി പറഞ്ഞത്. അദ്ദേഹം എങ്ങിനെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സതീശന്‍ ചോദിച്ചു,ഇഡി സമന്‍സ് ആവിയായതില്‍ സിപിഎം ബിജെപി … Continue reading മുഖ്യമന്ത്രിയുടെ മകനുള്ള ഇഡി നോട്ടീസും കേസും ഇല്ലാതായെന്ന് എംഎ ബേബി എങ്ങിനെ അറിഞ്ഞു; വി ഡി സതീശന്‍