മലപ്പുറത്ത് ചരിത്രം പിറക്കുന്നു! രാജ്യത്ത് തന്നെ ആദ്യം,സ‍ർക്കാർ സ്കൂളിൽ മുഴുവൻ എസി വച്ച ക്ലാസ് റൂമുകൾ

അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഡിജിറ്റൽ സ്ക്രീനുകൾ, ആധുനിക ഫർണിച്ചറുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മലപ്പുറം: രാജ്യത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്‍റെ നിര്‍മാണം മലപ്പുറത്ത് പൂര്‍ത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ. എൽ പി സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ … Continue reading മലപ്പുറത്ത് ചരിത്രം പിറക്കുന്നു! രാജ്യത്ത് തന്നെ ആദ്യം,സ‍ർക്കാർ സ്കൂളിൽ മുഴുവൻ എസി വച്ച ക്ലാസ് റൂമുകൾ