അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു, ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരമായി മര്‍ദിച്ചിരുന്നു- മകൾ
കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍ മര്‍ദിച്ചിരുന്നതായും മകള്‍ പറഞ്ഞു. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും അര്‍ച്ചനയുടെ പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ പറഞ്ഞു. സമീപവാസികൾ സംഭവം കണ്ടു ഫയർഫോഴ്‌സിനെ … Continue reading അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു, ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരമായി മര്‍ദിച്ചിരുന്നു- മകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed