പ്രവാസികൾക്ക് ആശ്വാസം; സൗദി അറേബ്യയിലെ കെട്ടിട വാടക കുറയും

വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാൻ അധികൃതർ സൗദി അറേബ്യ: പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ എല്ലായിടങ്ങളിലും കെട്ടിട വാടക കുറഞ്ഞേക്കും. അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി തുടക്കം കുറിച്ചു. ഇതോടെ വര്‍ഷം തോറുമുള്ള വാടക വര്‍ദ്ധന താമസക്കാര്‍ക്ക് നല്‍കേണ്ടി വരില്ല. സൗദിയിലെ പ്രവാസികള്‍ക്ക് ശമ്പളത്തിന്റെ നല്ലൊരു ശതമാനം തുക വാടകക്കായി മാറ്റി വക്കേണ്ടി വരുന്ന അവസ്ഥക്ക് വൈകാതെ മാറ്റം … Continue reading പ്രവാസികൾക്ക് ആശ്വാസം; സൗദി അറേബ്യയിലെ കെട്ടിട വാടക കുറയും