‘പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട; തനിക്ക് പകരം സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്ന് സുരേഷ് ഗോപി.

പൂച്ചാണ്ടി കാണിച്ചു പേടിപ്പിക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞു തന്നെ മുന്നോട്ടു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചകയ്ക്കെതിരായ പ്രചരണത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കലുങ്ക് ചർച്ചകൾക്ക് ജനാധിപത്യത്തിന്റെ നൈർമല്യമാണ് ഉള്ളതെന്നും പ്രജ എന്നു പറഞ്ഞാൽ എന്താണ് പ്രശ്നം എന്നും സുരേഷ് ഗോപി. പ്രജ എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പറഞ്ഞ കലുങ്ക് ചർച്ചയ്ക്ക്‌ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകും. ചർച്ചയ്ക്ക് വരുന്ന ജനങ്ങൾക്ക് എല്ലാം അത് ഗുണകരമാകും എന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് … Continue reading ‘പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട; തനിക്ക് പകരം സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്ന് സുരേഷ് ഗോപി.