‘ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി’: ഡൊണാൾഡ് ട്രംപ്

സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേലും ഹമാസും അം​ഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേലും ഹമാസും അം​ഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മിഡിൽ ഈസ്റ്റിനും ലോകത്തിനും മഹത്തായ ദിവസമെന്നും ട്രംപ് പറഞ്ഞു. ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് നന്ദി പറഞ്ഞു. ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ വാക്കുകൾ. ‘ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും അംഗീകാരം നൽകിയിരിക്കുന്നു. ഇത് … Continue reading ‘ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി’: ഡൊണാൾഡ് ട്രംപ്