ഇപ്പോൾ എന്ത് പറഞ്ഞാലും അതെടുത്ത് വളച്ചൊടിക്കുകയാണ്. പ്രജ എന്നു പറഞ്ഞാൽ എന്താണ് ഇത്ര കുഴപ്പമെന്ന് സുരേഷ് ഗോപി കണ്ണൂർ: കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതിൽതുറക്കലാണ് സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോൾ ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു മുഹൂർത്തമാണ്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭ എംപിയായി സി സദാനന്ദൻ സ്ഥാനമേറ്റതിന് പിന്നാലെ വിമർശനമുന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനെയും സിപിഐഎം സംസ്ഥാന … Continue reading ഇപ്പോൾ എന്ത് പറഞ്ഞാലും അതെടുത്ത് വളച്ചൊടിക്കുകയാണ്, മന്ത്രിസ്ഥാനം ഒഴിവാക്കിതരണം; അഭിനയം തുടരണം: സുരേഷ് ഗോപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed