അമേരിക്കയിൽ ഖത്തറിന്റെ വ്യോമസേനാ കേന്ദ്രം നിർമിക്കും; പ്രഖ്യാപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി

ഇസ്രയേൽ ഹമാസ് വിഷയങ്ങളിൽ മദ്ധ്യസ്ഥത വഹിച്ച ഖത്തറിന് യുഎസ് നന്ദി അറിയിച്ചു ഖത്തർ: അമേരിക്കയിലെ ഐഡഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ ഖത്തർ വ്യോമസേനാ കേന്ദ്രം സ്ഥാപിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. എഫ് -15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾപ്പെടെയുള്ള സൈനിക സംഘത്തെയാണ് ഈ കേന്ദ്രത്തിൽ വിന്യസിക്കുക. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സയീദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽ താനിയുടെ സാന്നിധ്യത്തിലാണ് പീറ്റ് ഹെഗ്സെത് പ്രഖ്യാപനം … Continue reading അമേരിക്കയിൽ ഖത്തറിന്റെ വ്യോമസേനാ കേന്ദ്രം നിർമിക്കും; പ്രഖ്യാപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി