കുടുംബശ്രീയുടെ വാർഷികത്തിന് രാഹുലിന്റെ സർപ്രൈസ് എൻട്രി; സദസ്സ് നിറയെ സ്ത്രീകൾ

പാലക്കാട് : വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്തു രാഹുൽ മാങ്കൂട്ടത്തിൽ  എംഎൽഎ. പാലക്കാട് നിയോജക മണ്ഡലത്തിലെ മുപ്പത്തിയാറാം വാർഡിലെ കുടുംബശ്രീയുടെ വാർഷികത്തിൽ‌ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്. കുടുംബശ്രീയുടെ ബാലസദസ്സിലും പങ്കെടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. കോഴിക്കോട് ഷാഫി പറമ്പിലിനെ കണ്ട ശേഷമാണു രാത്രിയോടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്.  രാഹുൽ പങ്കെടുത്ത പരിപാടിയിൽ തിങ്ങിനിറഞ്ഞ സദസ്സ് നിറയെ സ്ത്രീകളായിരുന്നു. കോൺഗ്രസ് കൗൺസിലറുടെ വാർഡിലെ പരിപാടിയിലാണ് രാഹുൽ എത്തിയത്. രാഹുൽ പരിപാടിയിൽ എത്തുമെന്ന് സദസ്സിൽ ഉള്ളവരെ അടക്കം ആരെയും അറിയിച്ചിരുന്നില്ല. … Continue reading കുടുംബശ്രീയുടെ വാർഷികത്തിന് രാഹുലിന്റെ സർപ്രൈസ് എൻട്രി; സദസ്സ് നിറയെ സ്ത്രീകൾ