തമിഴ്നാട്ടിലെ തെരുവുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കണം; നിര്‍ദേശം നല്‍കി എംകെ സ്റ്റാലിന്‍

പേരുകൾ മാറ്റുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ പ്രാദേശിക ജനസമൂഹത്തിന്റെ വികാരങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശം നൽകി ചെന്നൈ: സംസ്ഥാനത്തെ റോഡുകൾ, തെരുവുകൾ ഉൾപ്പെടെ പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കുന്ന ജോലികൾ ഊർജിതമാക്കി. നവംബർ 19-നകം ഇത്തരം മുഴുവൻപേരുകളും മാറ്റി പുതിയപേരുകൾ ഉറപ്പിക്കണമെന്ന്‌ ജില്ലാഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ആദി ദ്രാവിഡർ കോളനി, ഹരിജൻ കോളനി, പറയർ തെരുവ് തുടങ്ങിയ പേരുകൾ ഒഴിവാക്കണമെന്ന് മാർഗനിർദേശങ്ങളിൽ … Continue reading തമിഴ്നാട്ടിലെ തെരുവുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കണം; നിര്‍ദേശം നല്‍കി എംകെ സ്റ്റാലിന്‍