ശബരിമലസ്വർണക്കവർച്ച സിബിഐ അന്വേഷിക്കണം; കെ സുരേന്ദ്രൻ
‘വീരപ്പന്‍ ഇതിലും മാന്യന്‍. കായംകുളം കൊച്ചുണ്ണി നല്ല കള്ളന്‍. ശബരിമലയില്‍ ഇരുന്നു ആസൂത്രണം ചെയ്തതാണ് ഇതെല്ലാം’ കോഴിക്കോട്: ശബരിമലയിലേത് ആസൂത്രിത സ്വര്‍ണക്കവര്‍ച്ചയെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന്‍ പറഞ്ഞുകൊടുത്തുകാണും. സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഇവര്‍ സ്വര്‍ണം തട്ടിപ്പറിക്കുന്നു. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി … Continue reading ശബരിമലസ്വർണക്കവർച്ച സിബിഐ അന്വേഷിക്കണം; കെ സുരേന്ദ്രൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed