ന്യൂ മാഹി ഇരട്ട കൊലപാതക കേസിൽ അന്വേഷണത്തില്‍ ഗൂഡാലോചന, അപ്പീല്‍ നല്‍കുമെന്ന് ബിജെപി

കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു മാഹി: ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ അപ്പീല്‍ പോകുമെന്ന് ബിജെപി. മേല്‍ കോടതിയില്‍ കേസ് അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുമെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണ്. മാഹി അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തില്‍ നടന്ന കൊലപാതകം കൃത്യമായ ആസൂത്രണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച … Continue reading ന്യൂ മാഹി ഇരട്ട കൊലപാതക കേസിൽ അന്വേഷണത്തില്‍ ഗൂഡാലോചന, അപ്പീല്‍ നല്‍കുമെന്ന് ബിജെപി