പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിയെ മധ്യപ്രദേശിലെത്തി പൊക്കി കേരള പൊലീസ്.

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മധ്യപ്രദേശില്‍ നിന്നും കാട്ടൂര്‍ പൊലീസ് പിടികൂടി. മധ്യപ്പദേശ് സ്വദേശി രാജേഷ് ധ്രുവേ (25) ആണ് പിടിയിൽ ആയത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കേസില്‍ അറസറ്റിലായ പ്രതി കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ പോവുക ആയിരുന്നു. പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചതോടെ ആണ് പൊലീസ് മധ്യപ്രദേശില്‍ പോയി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ മധ്യപ്രദേശിലെ നക്‌സല്‍ … Continue reading പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിയെ മധ്യപ്രദേശിലെത്തി പൊക്കി കേരള പൊലീസ്.