ഗാസയിൽ സമാധാനം പുലരണം; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വാ​ഗതം ചെയ്ത് സൗദിയും അറബ്, ഇസ്ലാമിക രാജ്യങ്ങളും

നിർദ്ദേങ്ങൾ നടപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടനടി ചർച്ചകൾ ആരംഭിക്കാനും യുഎസ് പ്രസിഡന്റ് ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങളോടുള്ള ഹമാസിന്റെ പ്രതികരണത്തെ സ്വാ​ഗതം ചെയ്ത് സൗദി അറേബ്യയും മറ്റ് ഏഴ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. സൗദിക്കൊപ്പം ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ഹമാസിന്റെ പ്രതികരണത്തെ സ്വാ​ഗതം ചെയ്തത്. ഗാസയിലെ യുദ്ധം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കുക, മാനുഷിക … Continue reading ഗാസയിൽ സമാധാനം പുലരണം; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വാ​ഗതം ചെയ്ത് സൗദിയും അറബ്, ഇസ്ലാമിക രാജ്യങ്ങളും