സന്ദർശക വിസക്കാർക്കും ബാങ്ക് അക്കൗണ്ട് തുറക്കാം; രേഖകളുടെ വിശദാംശങ്ങൾ അറിയിച്ച് സൗദി സെൻട്രൽ ബാങ്ക്
സൗദിയിലെ സന്ദര്‍ശന കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് കാലഹരണപ്പെടാത്ത രേഖഖകളും അനുബന്ധമായി നല്‍കണം സൗദി: സന്ദര്‍ശക വീസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ രേഖകളുടെ വിശദാംശങ്ങള്‍ സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടു. മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ നല്‍കുന്ന സന്ദര്‍ശക വിസയുടെ പകര്‍പ്പ്, സന്ദര്‍ശകന്റെ സൗദിയിലെ താമസ സ്ഥലത്തെ വിലാസം, മാതൃരാജ്യത്തെ വിലാസം, സൗദിയിലെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യംഎന്നിവ നല്‍കണം. സൗദിയിലെ സന്ദര്‍ശന കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് കാലഹരണപ്പെടാത്ത രേഖഖകളും അനുബന്ധമായി നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ അക്കൗണ്ട് തുറക്കുന്നതിന് രക്ഷിതാവിന്റെയോ ട്രസ്റ്റിയുടെയോ … Continue reading സന്ദർശക വിസക്കാർക്കും ബാങ്ക് അക്കൗണ്ട് തുറക്കാം; രേഖകളുടെ വിശദാംശങ്ങൾ അറിയിച്ച് സൗദി സെൻട്രൽ ബാങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed