വിമാനങ്ങളിൽ പവർ ബാങ്ക് നിരോധന നിയമം നാളെ മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

വിമാനത്തിലെ എല്ലാ സീറ്റുകളിലും ചാര്‍ജിങ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു വിമാനത്തിനുള്ളിൽവെച്ച് പവർ ബാങ്കുകളുടെ ഉപയോ​ഗം നിരോധിച്ചുകൊണ്ടുള്ള നിയമം നാളെ മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാൽ യാത്രക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് പവര്‍ ബാങ്ക് കൈയില്‍ കരുതാന്‍ അനുമതിയുണ്ട്. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായാണ് നിയമം. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച വിമാന യാത്രയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായാണ് നടപടി. പുതിയ … Continue reading വിമാനങ്ങളിൽ പവർ ബാങ്ക് നിരോധന നിയമം നാളെ മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്