ഇന്ത്യയ്ക്ക് മേലുള്ള യു എസിന്റെ ‘തീരുവ’ പകയ്ക്ക് തിരിച്ചടി; നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍

കഴിഞ്ഞ മാസം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് നൂറ് ശതമാനം വരെ യു എസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. മോസ്കോ: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യു എസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങളും മരുന്നുകളും വാങ്ങുമെന്ന് അറിയിച്ചു. സോച്ചിയില്‍ ഇന്ത്യയുള്‍പ്പടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് റഷ്യയുടെ തീരുമാനം പുടിന്‍ അറിയിച്ചത്.മോസ്കോ: റഷ്യയില്‍ … Continue reading ഇന്ത്യയ്ക്ക് മേലുള്ള യു എസിന്റെ ‘തീരുവ’ പകയ്ക്ക് തിരിച്ചടി; നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍