അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്നാണ് അഖില്‍ മോഷണം നടത്തിയിരുന്നത് കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന് കരകയറാനാണ് വെസ്റ്റ്ഹിൽ സ്വദേശിയായ 32 കാരൻ അഖിൽ മോഷണത്തിലേക്ക് ഇറങ്ങിയത്. മോഷണ രീതികൾ സസൂക്ഷ്മം പഠിക്കാനായി വീഡിയോകൾ കണ്ടു. ഇതിൽ നിന്നാണ് ചെരുപ്പ് ധരിക്കാതെ പതുങ്ങി കുനിഞ്ഞ് മാത്രം നടക്കണമെന്ന് പ്രതി പഠിച്ചെടുത്തത്. മോഷണ അറിവുകൾക്കായി സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നതായി പ്രതി … Continue reading കോഴിക്കോട്ടെ മോഷണക്കേസ് പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്ന്; ചെരിപ്പ് ഇടില്ല, പതുങ്ങി കുനിഞ്ഞ് നടക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed