മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ ഉദ്യോഗാർഥിയുടെ വസ്ത്രത്തിൽ, ഹൈടെക്’ കോപ്പിയടിയിൽ യുവാവിന്റെ സുഹൃത്തും പിടിയിൽ

കണ്ണൂർ∙ മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ ഉദ്യോഗാർഥിയുടെ വസ്ത്രത്തിൽ, പി എസ് സി പരീക്ഷയിൽ ഹൈടെക്’ കോപ്പിയടിയിൽ യുവാവ് പിടിയിലായതിനു പിന്നാലെ കൂട്ടാളിയും പിടിയിൽ. സെപ്റ്റംബർ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) പരീഷയിൽ തട്ടിപ്പ് നടത്തിയ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിട് (27) പിടിയിലായതിനു പിന്നാലെ സഹായി പെരളശ്ശേരി സ്വദേശി എ.സബീലിനെയും (23) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ വസ്ത്രത്തിൽ ഘടിപ്പിച്ച് ക്യാമറയിലൂടെ ചോദ്യപേപ്പർ പകർത്തി, സുഹൃത്തിന് അയച്ചുകൊടുത്ത് ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ … Continue reading മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ ഉദ്യോഗാർഥിയുടെ വസ്ത്രത്തിൽ, ഹൈടെക്’ കോപ്പിയടിയിൽ യുവാവിന്റെ സുഹൃത്തും പിടിയിൽ