കെഎസ്‌ആര്‍ടിസി തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്ക് വന്‍ സ്വീകാര്യത, മൂന്ന് മാസം കൊണ്ട് വിറ്റഴിഞ്ഞത് 1,55,000 കാര്‍ഡ്

പന്തളം: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കെഎസ്‌ആര്‍ടിസി തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്ക് വന്‍ സ്വീകാര്യത. കാര്‍ഡ് പുറത്തിറക്കി മൂന്നുമാസമാകുമ്ബോഴേക്കും 1,55,000 കാര്‍ഡ് വിറ്റഴിഞ്ഞു. കൂടുതല്‍ വിറ്റത് തിരുവനന്തപുരം ജില്ലയിലാണ്. കെ റെയിലില്‍നിന്നുമാണ് ആദ്യം കെഎസ്‌ആര്‍ടിസി കാര്‍ഡ് എടുത്തിരുന്നത്. പിന്നീട് ഇത് ഇ-കാര്‍ഡ് ടെക്നോളജിയിലേക്കു മാറ്റി. ആദ്യം വില്‍പ്പനയ്ക്കെത്തിയ 1,18,000 കാര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ വിവിധ ഡിപ്പോകളിലൂടെ വിറ്റു. പിന്നീട് മൂന്നു തവണയായി വന്ന 16,000 കാര്‍ഡും ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റു. കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരത്തുള്ള ഐടി … Continue reading കെഎസ്‌ആര്‍ടിസി തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്ക് വന്‍ സ്വീകാര്യത, മൂന്ന് മാസം കൊണ്ട് വിറ്റഴിഞ്ഞത് 1,55,000 കാര്‍ഡ്