ഏഷ്യാ കപ്പ് ഇന്ത്യയുടെ കൈകളിൽ വീണ്ടും ഭദ്രം.

ഏഷ്യാ കപ്പില്‍ ഒമ്പതാം തവണയും കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍-19.1 ഓവറില്‍ 146, ഇന്ത്യ-19.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 150. പുറത്താകാതെ 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. കൂട്ടത്തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ ചേസിങ് ആരംഭിച്ചത്‌. 20 റണ്‍സെടുക്കുന്നതിനിടെ ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍ … Continue reading ഏഷ്യാ കപ്പ് ഇന്ത്യയുടെ കൈകളിൽ വീണ്ടും ഭദ്രം.