ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേർ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ ആണ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. സാധാരണയായി ഒരാളെ കാണാതായാൽ ഏഴ് വർഷത്തിനുശേഷം മാത്രം ആണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക … Continue reading ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേർ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed