ഖത്തറിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ അടുത്ത മാസം ഒന്ന് മുതൽ

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വേഗത്തില്‍ രജിസ്ര്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഖത്തർ: ഖത്തറില്‍ നിന്ന് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ അടുത്ത മാസം ഒന്നിന് ആരംഭിക്കും. നവംബറില്‍ ഹജ്ജിന് അര്‍ഹരായവരുടെ അന്തിമ പട്ടിക ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിക്കും. ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന രജിസ്‌ടേഷന്‍ നടപടികള്‍ക്കാണ് അടുത്തമാസം ഒന്നിനാണ് ഔഖാഫ് മന്ത്രാലയം തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയ പരിധി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വേഗത്തില്‍ രജിസ്ര്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന … Continue reading ഖത്തറിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ അടുത്ത മാസം ഒന്ന് മുതൽ