കരൂരിലെ അപകടം, ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്

തമിഴ്‌നാട് കരൂരിലെ ദുരന്തത്തില്‍ മരിച്ച 39 പേരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവരില്‍ പതിനേഴ് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് റാലിക്കായി ഇന്നലെ ഉച്ചയോടെ … Continue reading കരൂരിലെ അപകടം, ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്