ബലാത്സം​ഗ പരാതി നൽകി യുവതിയുടെ പ്രതികാരം, എഫ്‌ഐആർ റദ്ദാക്കി സുപ്രീംകോടതി.

ന്യൂഡൽഹി: വിവാഹ വാ​ഗ്‌ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി. സഹപ്രവർത്തകയായ കമ്പ്യൂട്ടർ ഓപ്പറേറ്റർ പരാതി നൽകിയത് പ്രതികാരത്തിന്റെ ഭാ​ഗമായാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റദ്ദാക്കിയത്. സുഹാഗി മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് റെവന്യൂ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന സുരേന്ദ്ര ഖാവ്സെയ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച് 15-ന് ഓഫീസ് സമയത്തിന് ശേഷം സുരേന്ദ്ര ഖാവ്സെ പരാതിക്കാരിയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു കേസ്. … Continue reading ബലാത്സം​ഗ പരാതി നൽകി യുവതിയുടെ പ്രതികാരം, എഫ്‌ഐആർ റദ്ദാക്കി സുപ്രീംകോടതി.