വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സ്വകാര്യ രംഗങ്ങൾ ഫോണിൽ പകർത്തി; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി.

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ (Malayali Cricket Coach) കേസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് യുവതിയുടെ പരാതി. കൊനേനകുണ്ഡെ പോലീസാണ് കേസെടുത്തത്. പരാതി നൽകിയ യുവതിയുടെ മകളുടെ കോച്ചാണ് അഭയ്. ഇയാൾ നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സ്ത്രീയുമായി സൗഹൃദത്തിലായത്. തുടർന്ന് വിവാഹം കഴിക്കാമെന്ന വാ​ഗ്ദാനം നൽകി രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം … Continue reading വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സ്വകാര്യ രംഗങ്ങൾ ഫോണിൽ പകർത്തി; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി.