ലഡാക്ക് പ്രതിഷേധം ജെന്‍സികളുടേതല്ല, കോണ്‍ഗ്രസിന്റേതാണ്; ആരോപണവുമായി ബിജെപി.

ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ലേയില്‍ ബുധനാഴ്ച സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപി എംപി. ലഡാക്കില്‍ സംഭവിക്കുന്നത് രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ബിജെപി എംപി സാംബിത് പത്ര ആരോപിച്ചു. ലേയിലെ പ്രതിഷേധങ്ങള്‍ നേതൃത്വം നല്‍കിയത് ജെന്‍സികളെല്ലും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജ് സോറോസുമായുള്ള രാഹുല്‍ ഗാന്ധിയുടെ പദ്ധതിയാണിത്. അവര്‍ക്ക് ജനങ്ങളെ ഉപയോഗിച്ച് ജയിക്കാന്‍ സാധിക്കില്ല. അതിനാല്‍ രാജ്യത്തെ തകര്‍ക്കാന്‍ പദ്ധതിയിടുന്നു. ബംഗ്ലാദേശിലും … Continue reading ലഡാക്ക് പ്രതിഷേധം ജെന്‍സികളുടേതല്ല, കോണ്‍ഗ്രസിന്റേതാണ്; ആരോപണവുമായി ബിജെപി.