വാഷിങ്ടണ്‍: വ്‌ളാഡിമിര്‍ പുടിനെ തടയാനായില്ലെങ്കില്‍ യുദ്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ വോളോഡിമിര്‍ സെലന്‍സ്‌കി. സഖ്യകക്ഷികള്‍ ഐക്യം പ്രകടിപ്പിക്കുകയും യുദ്ധത്തിനെതിരെയുള്ള നിലപാട് ശക്തമാക്കുകയും ചെയ്തില്ലെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ റഷ്യയുടെ ആക്രമണത്തിന് ഇരകളാകേണ്ടി വരുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേ സെലന്‍സ്‌കി പറഞ്ഞു. സൈനിക സാങ്കേതികവിദ്യകള്‍ പുരോഗമിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും ആയുധ മത്സരഭീഷണിയിലാണ്. ആര് അതിജീവിക്കണമെന്ന് തീരുമാനിക്കുന്നത് ആയുധങ്ങളാണ്. എഐയില്‍ ആഗോള നിയമങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് … Continue reading നിയന്ത്രിക്കാനായില്ലെങ്കില്‍ യുക്രെയ്‌ന് പുറത്തേക്കും റഷ്യ ആക്രമണം നടത്തും; മുന്നറിപ്പ് നല്‍കി സെലന്‍സ്‌കി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed