വെള്ളക്കെട്ടിറങ്ങാതെ നിശ്ചലമായി കൊൽക്കത്ത ന​ഗരം, 10 മരണം.

കൊൽക്കത്ത: കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ അപകടങ്ങളിൽപ്പെട്ട് കുറഞ്ഞത് 10 പേർ മരിച്ചു. അതേസമയം മഴ ഇനിയും തുടരാനാണ് സാധ്യത എന്നാണ് പ്രവചനം. നഗരം ദുർഗ്ഗാ പൂജാ ആഘോഷത്തിനൊരുങ്ങിയിരിക്കുന്നതിനിടെ ആണ് മഴ കനത്തത്. നിലവിൽ നഗരത്തിൽ മഴയൊന്നുമില്ലെങ്കിലും കൊൽക്കത്തയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നഗരത്തിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിൽ ആണെന്ന് … Continue reading വെള്ളക്കെട്ടിറങ്ങാതെ നിശ്ചലമായി കൊൽക്കത്ത ന​ഗരം, 10 മരണം.