“ദി റിയൽ ഒ ജി മോഹൻലാൽ ജി’; ട്രെൻഡിങ്ങായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ വാക്കുകൾ”
മോഹൻലാലിനെ ‘റിയൽ ഒ ജി’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. ഇത് കേട്ടതോടെ സദസ്സിൽ ആർപ്പുവിളികളും കൈയ്യടികളും മുഴങ്ങി. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം. കൂടാതെ താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണെന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ‘ഇത്രയും മികച്ച അവാർഡ് തെരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ … Continue reading “ദി റിയൽ ഒ ജി മോഹൻലാൽ ജി’; ട്രെൻഡിങ്ങായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ വാക്കുകൾ”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed