“തുടർച്ചയായി മഴ: അണക്കെട്ടുകളിലേക്കുള്ള ജലസ്രോതസ്സുകൾ ശക്തം; 14, 15 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത.”

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിൽ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 14, 15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. 14ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 15ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. … Continue reading “തുടർച്ചയായി മഴ: അണക്കെട്ടുകളിലേക്കുള്ള ജലസ്രോതസ്സുകൾ ശക്തം; 14, 15 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത.”