jeevan news online

വാർത്തകൾ വിശദമായി

ദുബായിയിലെ ജബല്‍ അലി തുറമുഖത്ത് വന്‍ അഗ്‌നിബാധ



 തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില്‍ സ്ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല

 










<

JEEVAN TV NEWS

JEEVAN TV NEWS