കെ.എം.മാണിക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ നേരത്തെ കെ.എം.മാണിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും ഉന്നയിച്ച അവഹേളനപരമായ ആരോപണം പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.