jeevan news online

വാർത്തകൾ വിശദമായി

സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുo; കെ.സുധാകരന്‍


മറ്റുള്ളവര്‍ തീക്കുണ്ഡം കത്തിക്കുമ്പോള്‍ ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാന്‍ സാധിക്കുമോയെന്ന സിപിഎമ്മിന്റെ ശ്രമമാണു തനിക്കെതിരായ വിജിലന്‍സ് പരിശോധനയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.പരാതിക്കാരനായ പ്രശാന്ത് ബാബു തന്റെ ഡ്രൈവറോ, ഡിസിസി ഓഫീസ് സെക്രട്ടറിയോ ആയിരുന്നില്ല. പൊതുജീവിതത്തില്‍ എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS