jeevan news online

വാർത്തകൾ വിശദമായി

കൊച്ചി മെട്രോ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും


കൊച്ചി മെട്രോ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് കൂടുമ്പോള്‍ സര്‍വീസ് ഉണ്ടാകും. സ്‌റ്റേഷനുകളില്‍ തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കര്‍ശനകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ നഗരപ്രദേശങ്ങളിലുണ്ടായ തിരക്കിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് തുടങ്ങുന്നത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS