jeevan news online

വാർത്തകൾ വിശദമായി

പൂനയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 വിജയ ലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 39 പന്തുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു.


സെഞ്ച്വറിയുമായി ജോണി ബെയര്‍സ്‌റ്റോയും ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ബെന്‍ സ്‌റ്റോക്‌സും അടിച്ച് തകര്‍ത്തതോടെ കൂറ്റന്‍ വിജയലക്ഷ്യം അനായാസമായി. ആദ്യ വിക്കറ്റില്‍ 110 റണ്‍സാണ് ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയിയും നേടിയത്. 112 പന്തില്‍ 124 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്. കെ.എല്‍ രാഹുലിന്റെ സെഞ്ച്വറിയും കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS