jeevan news online

വാർത്തകൾ വിശദമായി

കിഫ്ബിയില്‍ ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാമെന്നു കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


കിഫ്ബിയില്‍ ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാമെന്നു കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ ഒരുചുക്കും ചെയ്യാന്‍ കഴിയില്ലആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS