jeevan news online

വാർത്തകൾ വിശദമായി

കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.


അന്വേഷണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. ഏറ്റുമുട്ടുന്നത് അഴിമതിയില്‍ പങ്കുള്ളത് കൊണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാനഅധ്യക്ഷന്‍
അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനം

 










<

JEEVAN TV NEWS

JEEVAN TV NEWS