അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പിങ്ക് ബോള്‍ ടെസ്റ്റുയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേര സ്റ്റേഡിയത്തില്‍ മുഖാമുഖമെത്തുന്നത്.പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.