ചങ്ങനാശ്ശേരിയെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം. ജനാധിപത്യ കേരള കോണ്‍ഗ്രസും ജോസ് കെ മാണിയുമാണ് ചങ്ങനാശ്ശേരി സീറ്റ് ആവശ്യപെട്ട് രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി വിട്ട് നല്കണമെങ്കില് ചങ്ങനാശ്ശേരി നല്‍കണമെന്ന് സി.പി.ഐയും ആവശ്യപെട്ടു. തിരുവനന്തപുരത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന നിലപാടിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്.ചങ്ങനാശ്ശേരിയില്‍ തര്ക്കംവിട്ടുവീഴ്ചയില്ലെന്ന് സിപിഐ.